ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് പാമ്പുരുത്തി, പാമ്പുരുത്തിയിലെ പതിനഞ്ചോളം കുടുംബാംഗങ്ങൾക്കാണ് വിഷുക്കോടി കൈമാറിയത്, ഡ്രോപ്സ് പ്രസിഡണ്ട് അബൂബക്കർ എം പരിപാടി ഉത്ഘാടനം ചെയ്തു, പെരുന്നാൾ കിറ്റ് പ്രസിഡണ്ട് അബൂബക്കർ എം സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ടിനു നൽകി ഉദ്ഘാടനം നിർവഹിച്ചു, മെമ്പർമാരായ റാസിക്ക് എം, ഷമീം വി കെ എന്നിവരും ഡ്രോപ്സ് വനിതാ അംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
Post a Comment