ഹനുമൽ ജയന്തി നാളെ ആഘോഷിക്കും

കണ്ണൂർ ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദരആശ്രമത്തിൽ ഹനുമൽജയന്തി നാളെ ആഘോഷിക്കും. രാവിലെ 6മണിക്ക് ആദിത്യ മന്ത്രപൂജ, ആഞ്ജനേയ നാമാർച്ചന, 8. 30 ന് നാരായണീയ പാരായണം, ഉച്ചക്ക് 12 മണിക്ക് തിലകാർച്ചന, നവഗ്രഹാരതി, സന്ധ്യക്ക് 6മണിക്ക് സമൂഹനാമജപം, നാമാർച്ചന, മംഗളേശ്വര പൂജ, 6. 30ന് ഭജന, ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹിളാ സംഘം, തളാപ്പ്, കണ്ണൂർ. തുടർന്ന് മംഗളാരതി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്