കുറ്റിയേരി ഹൗസിൽ കൊരട്ടി ജാനകി നിര്യാതയായി

കണ്ണാടിപ്പറമ്പ്: മാലോട്ട് ലക്ഷംവീട് കുറ്റിയേരി ഹൗസിൽ കൊരട്ടി ജാനകി (90) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞമ്പു
മക്കൾ വിനോദ്, ബാബു, മനോജ്
മരുമക്കൾ സത്യ, ശ്രീജ, സരിത
സംസ്കാരം ഇന്ന് (28/04/2024) വൈകിട്ട് 5.30ന് മാലോട്ട് സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്