പറശ്ശിനി മടപ്പുര തറവാട് കൂട്ടകളിയാട്ടം 2024

ഏപ്രിൽ 26,27 ദിവസങ്ങളിൽ.. പറശ്ശിനി മടപ്പുരയിലും തൊട്ട് അടുത്തുള്ള തറവാട് വീട്ടിലുമായി നടത്തപെടുന്നു...

26 ന്  സന്ധ്യക്ക്‌  തൊണ്ടച്ചൻ വെള്ളാട്ടം, തുടർന്ന് കുടിവീരൻ ദൈവത്തിൻറെ തോറ്റം, തീചാമുണ്ഡിയുടെ തോറ്റം,
തുടർന്ന് കുടി വീരൻ ദൈവങ്ങളുടെ പുറപ്പാട്, ഇളയിടത്ത് ഭഗവതി, പൊട്ടൻ തെയ്യം,
രാവിലെ തൊണ്ടച്ചൻ, തീചാമുണ്ഡി, ധർമ്മ ദൈവം (പൂർവ്വികാരായ മടയ സങ്കൽപ്പത്തിൽ)
27ന് ഉച്ചയോടെ കളിയാട്ടം അവസാനിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്