നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) ചേലേരി ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

കൊളച്ചേരി - നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) ചേലേരി ഡിവിഷൻ കൺവെൻഷൻ ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി പി.സന്തോഷ് സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്