കുറ്റ്യാട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സൂപ്പി പിടിക്ക് സമീപം കൊപ്പരക്കണ്ടത്തിൽ കെ കെ മീനാക്ഷിക്ക് ഗ്യാസ് കണക്ഷൻ നൽകി. പാവപ്പെട്ട വീട്ടമ്മമാർക്ക് നൽകുന്ന പ്രധാനമന്ത്രി സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതിയായ ഉജ്ജ്വൽ യോജന പ്രകാരം ഗ്യാസ് അടുപ്പും സിലിണ്ടറും നൽകിയത്. ശ്രീഷ് മീനാത്ത് ബാബുരാജ് രാമത്ത് ദാമോധരൻ പാലക്കൽ വിപിൻ കെ കെ എന്നിവർ പങ്കെടുത്തു.
Post a Comment