മുൻ തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി

കണ്ണൂർ: മുൻ തളിപ്പറമ്പ് എം.എൽഎയും സി.പി.എം നേതാവുമായ ജയിംസ് മാത്യുവിൻ്റെ പിതാവ് എൻ.ജെ മാത്യു (93) നിര്യാതനായി. ഭാര്യ: ചിന്നമ്മ മരുമകൾ എൻ. സുകന്യ (ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി) ഭൗതിക ശരീരം വ്യാഴാഴ്ച്ച വൈകിട്ട് 2.30 വരെ പൊടിക്കുണ്ടിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ഇന്ന് (28-03-2024) ഉച്ചയ്ക്ക് രണ്ടു മണിക്ക് ബർണശേരി പള്ളിയിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്