Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളത്തും, മുല്ലക്കൊടിയിലും തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നശിപ്പിച്ചതായി പരാതി

കയരളത്തും, മുല്ലക്കൊടിയിലും തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നശിപ്പിച്ചതായി പരാതി

മയ്യിൽ : യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ മുല്ലക്കൊടിയിലും, കയരളം ഒറപ്പടിയിലും സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നശിപ്പിച്ചതായി പരാതി. മുല്ലക്കൊടിയിൽ സ്ഥാപിച്ച ഫ്ലക്സുകൾ മിനിട്ടുകൾക്കുള്ളിലാണ് അപ്രത്യക്ഷമായത്. ഒറപ്പടിയിൽ പതിച്ച പോസ്റ്ററുകളും കാണാതായിട്ടുണ്ട്.  കളക്ടർ, മയ്യിൽ പോലീസ് എന്നിവർക്ക് യുഡിഎഫ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്