ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മലപ്പട്ടം മുനമ്പ് കടവ് പാർക്ക് ശുചീകരിച്ചു

ട്
മയ്യിൽ: ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മാർച്ച് 7 വ്യാഴാഴ്ച ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ മലപ്പട്ടം മുനമ്പ് കടവ് പാർക്ക് സന്ദർശിക്കുകയും, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജഗോപാലൻ നായരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശുചീകരണ പ്രവർത്തനം നടത്തുകയും ചെയ്തു. പ്രസ്തുത പരിപാടി കുറ്റ്യാട്ടൂർ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്