Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പോളിയോ വാക്സിൻ ദിനം

പോളിയോ വാക്സിൻ ദിനം

തുള്ളി മരുന്ന് വിതരണം കുറ്റിയാട്ടൂർ പഴശ്ശി ഒന്നാം വാർഡിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു.
വാർഡ് തല ഉദ്ഘാടനം ചെക്കികാട് അങ്കണ വാടിയിൽ മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. ആരോഗ്യ പ്രവർത്തകരായ അനുശ്രീ JHI, സ്നേഹ സിസ്റ്റർ, ഷീബ ആശാ വർക്കർ, സുജാത ആശാ വർക്കർ, റജിത സുഭാഷ് പി പി, വിജി വിജയൻ എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്