കമ്പിൽ ടൗണിലെ റിവൈഡറിൽ വാഹനങ്ങൾ കയറി ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും സുരക്ഷയൊരുക്കുന്നതിനായി ടൗണിലെ ട്രാഫിക് സിഗ്നൽ സംവിധാനം കാര്യക്ഷമമാക്കണമെന്ന് സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സാംസ്കാരിക പരിപാടികൾ നടത്തുന്നതിനായി ബസാറിൽ പഞ്ചായത്തിൻ്റെ അധീനതയിൽ ടൗൺ സ്ക്വയർ ഒരുക്കണമെന്നും പ്രമേയത്തിൽ കൂടി ആവശ്യപെട്ടു.
എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു സി.പ്രകാശൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
എ. കൃഷ്ണൻ (പ്രസിഡന്റ്)
കെ. സുരേശൻ
പി. സന്തോഷ് (വൈസ് : പ്രസിഡന്റ്)
എം.ശ്രീധരൻ (സിക്രട്ടറി)
എം.പി രാമകൃഷ്ണൻ
സി.പ്രകാശൻ ( ജോ: സിക്രട്ടറി )
എം.പി രാജീവൻ (ട്രഷറർ )
Post a Comment