കോട്ടമുള്ള വളപ്പിൽ രവീന്ദ്രൻ നിര്യാതനായി

കോട്ടയാട് ചെക്കിക്കടവിലേ കോട്ടമുള്ള വളപ്പിൽ രവീന്ദ്രൻ (53) നിര്യാതനായി. പരേതരായ രാമൻ്റെയും നാരയണിയുടെയും മകൻ ആണ്.
ഭാര്യ കമലാക്ഷി (സി പി ഐ എം കോട്ടയാട് ചെക്കിക്കടവ് ബ്രാഞ്ചംഗം) 
മക്കൾ രമിത്ത്, ശരത്ത് (CRPF).  
സഹോദരങ്ങൾ കല്യാണി, ജനാർദ്ദനൻ, ഭാസ്കരൻ, ജാനു, ദിനേശൻ, പരേതയായ സുശീല 
സംസ്കാരം  ഇന്ന്  രാവിലേ 11 മണിക്ക് കണ്ടക്കൈ ശാന്തിവനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്