റേഡിയോ സുഹൃദ്സംഗമവും സ്വീകരണവും ഞായറാഴ്ച കണ്ണൂരിൽ

കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റേഡിയോ സുഹൃദ് സംഗമവും ആകാശവാണി കണ്ണൂർ നിലയത്തിൽ നിന്നും 32 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച സീനിയർ അനൗൺസർ എം.എസ് വാസുദേവന് സ്വീകരണവും സംഘടിപ്പിക്കുന്നു.
മാർച്ച് 17 ഞായറാഴ്ച രാവിലെ 9:30 ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക് ബന്ധപ്പെടുക: 9495802199

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്