അഞ്ചാം ചരമവാർഷികദിനത്തിൽ ഗ്രന്ഥശാലക്ക് വാക്കർ നൽകി

കുറ്റ്യാട്ടൂർ - ഭാസ്കരൻ്റെ.കെ (ചേലേരി) യുടെ അഞ്ചാം ചരമവാർഷികദിനത്തിൽ  പരേതൻ്റെ സ്മരണാർത്ഥം കുടുംബംപഴശ്ശി-ഞാലിവട്ടംവയൽ സോപാനം കലാ-കായികവേദി വായനശാല&ഗ്രന്ഥാലയത്തിന് വാക്കർ നൽകി. ചടങ്ങിൽ സോപാനം ഭാരവാഹികളായ ടി. ബൈജു, മിഥുൻ.എം.കെ, സുഷാന്ത്. കെ.എം, വി.ശിവദാസൻ എന്നിവരും പരേതൻ്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്