വേശാല ശ്രീ കാനത്തറ മടപ്പുര തിരുവപ്പന മഹോൽസവം മാർച്ച് 5,6,7 തീയ്യതികളിൽ

ചട്ടുകപ്പാറ - വേശാല ശ്രീ കാനത്തറ മടപ്പുര തിരുവന' മഹോൽസവം മാർച്ച് 5,6,7 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കുന്നു. മാർച്ച് 5 ന് വൈകു: 5.30 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര വേശാല ഗുരുമoത്തിൽ നിന്നും ആരംഭിക്കുന്നു. മാർച്ച് 6 ന് വൈകുന്നേരം 6 മണിക്ക് ഊട്ടും വെള്ളാട്ടം രാത്രി 8 മണിക്ക് പ്രസാദ സദ്യ, രാത്രി 8.30 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും രാത്രി 10 മണിക്ക് അമ്മവയർ നാടകം ഉണ്ടായിരിക്കും. മാർച്ച് 7 ന് പുലർച്ചെ 5 മണിക്ക് തിരുവന പ്പന വെള്ളാട്ടം രാവിലെ 11 മണി മുതൽ പ്രസാദ സദ്യ ഉണ്ടായിരിക്കും. മുഴവനാളുകളേയും ക്ഷേത്രസന്നിധിയിലേക്ക് ക്ഷണിക്കുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്