ഒന്നാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ-വേശാലയിലെ പാറങ്കി മാവില ഗോവിന്ദൻ നമ്പ്യാരുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.
സ്വാന്തന കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ മകൻ പി.എം വിജയനും കുടുംബവും CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽ കുമാറിന് തുക കൈമാറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്