ഓർമ്മക്കൂട്ട് - പൂർവ വിദ്യാർത്ഥി കൂട്ടായ്മ ജലയാത്ര സംഘടിപ്പിച്ചു

മയ്യിൽ: IMNSGHSS മയ്യിലിലെ 1985-86 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ ഓർമ്മക്കൂട്ട് ജലയാത്ര സംഘടിപ്പിച്ചു. പറശ്ശിനി ക്കടവിൽ നിന്ന് ആരംഭിക്കുകയും വളപട്ടണം മുതൽ മുനമ്പ് കടവുവരെ നീണ്ടുനിന്ന ബോട്ട് യാത്രയിൽ 60 പേർ പങ്കെടുത്തു.ഐ. വിവേക് ബാബു.കെ പി വിനോദ് കുമാർ  എ വിനോദ് കുമാർ സുധാകരൻ സി രതി ഇ കെ ബാബു പണ്ണേരി  തുടങ്ങിയവർ നേതൃത്വം നൽകി. JK ഓർക്കസ്ട്ര കോഴിക്കോടിൻ്റെ  കലാപരിപാടികളോടൊപ്പം ഓർമ്മക്കൂട്ടിലെ കലാകാരന്മാർ രത്നാകരൻ പി .കെ, മുരളീധരൻ  സി, ശിവാനന്ദൻ കെ. സി
സൂര്യ 'സി,ലളിത യു.കെ തുടങ്ങിയവരും പങ്കു ചേർന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്