ഇന്നൊവേറ്റീവ് അവാർഡ്; തുടർച്ചയായ രണ്ടാം വർഷവും കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂളിന്

കുറ്റ്യാട്ടൂർ : തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് തുടർച്ചയായ രണ്ടാം വർഷവും കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂളിന്. SELF SUSTAINING SCHOOL ECO SYSTEM എന്ന പ്രവർത്തന പദ്ധതിക്കാണ് ഇത്തവണ അവാർഡിന് അർഹമാക്കിയത്. ഇതേ പദ്ധതിക്കാണ് SCERT മികവ് സീസൺ 5ൽ സ്റ്റേറ്റ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്