കമ്പിൽ തെരുവിലെ ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽനിന്ന് ഉടുമ്പിന്റെ മുട്ടകൾ കണ്ടെത്തി

കമ്പിൽ തെരുവിലെ ഗണപതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന BNC ഹൗസിൽ ബിഗേഷ്.ബിയുടെ വീട്ടിൽ നിന്ന് ഉടുമ്പിന്റെ മുട്ടകൾ കണ്ടെത്തി. സജിത്ത് നാറാത്ത്, സുജീന്ദ്രൻ മൊട്ടമ്മലും ചേർന്ന് കണ്ടെടുത്ത 28 ഓളം വരുന്ന ഉടുമ്പിന്റെ മുട്ടകൾ തളിപ്പറമ്പ് റെയിഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം അത് വിരിയുന്നതിനായി സുചീന്ദ്രൻ മൊട്ടലിലെ വീട്ടിൽ അതിനുള്ള സൗകര്യം ഏർപ്പെടുത്തി. മുട്ടകൾ വിരിഞ്ഞതിനുശേഷം അതിനെ കാട്ടിലേക്ക് തുറന്നുവിടാനും തീരുമാനിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്