മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ചെക്യാട്ടെ കെ.കെ. ശങ്കരൻ നമ്പ്യാർ അന്തരിച്ചു

ചെക്യാട്ടെ കെ.കെ. ശങ്കരൻ നമ്പ്യാർ അന്തരിച്ചു

ചെക്യാട്ട്: കെ.കെ. ശങ്കരൻ നമ്പ്യാർ (88) അന്തരിച്ചു.
ഭാര്യ: ലക്ഷ്മിക്കുട്ടി.
മക്കൾ: ദിവാകരൻ എം.എം (ഗൾഫ് ), രമേശൻ എം.എം, പ്രസന്ന. 
മരുമക്കൾ : പ്രേമജ (വാരം), സ്മിത (ഏച്ചൂർ ), മുകുന്ദൻ (പഴശ്ശി)
നാളെ (ബുധൻ 28.2. 24)രാവിലെ 9.30 മുതൽ ചെക്യാട്ടെ വസതിയിൽ പൊതു ദർശനത്തിന് ശേഷം ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്ക്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്