Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ.എസ് എസ്.പി.യു പ്രവർത്തക സമിതിയുടെയും ബ്ലോക്ക് കൗൺസിലർമാരുടെയും യോഗം സംഘടിപ്പിച്ചു

കെ.എസ് എസ്.പി.യു പ്രവർത്തക സമിതിയുടെയും ബ്ലോക്ക് കൗൺസിലർമാരുടെയും യോഗം സംഘടിപ്പിച്ചു

നാറാത്ത് വാർത്തകൾ https://chat.whatsapp.com/DU1mcrV62fdEDh3gPuSa4L
കെ.എസ് എസ്.പി.യു പ്രവർത്തക സമിതിയുടെയും ബ്ലോക്ക് കൗൺസിലർമാരുടെയും യോഗം സംഘടിപ്പിച്ചു. കെ.എസ് എസ്.പി.യു. കുറ്റ്യാട്ടുർ യൂനിറ്റ് പ്രവർത്തക സമിതിയുടെയും ബ്ലോക്ക് കൗൺസിലർമാരുടെയും സംയുക്ത യോഗത്തിൽ വെച്ച് 50-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന സജീവ പ്രവർത്തക ദമ്പതിമാരായ കെ.വി കുഞ്ഞിരാമൻ മാസ്റ്റർ & വി. രമാദേവി ടീച്ചർ എന്നിവർക്ക് കുറ്റ്യാട്ടൂർ പെൻഷൻ ഭവനിൽ അനുമോദനം നൽകി. കുഞ്ഞിരാമൻ മാസ്റ്റർ ഏറെ കാലം യൂനിറ്റ് സിക്രട്ടറിയും രമാദേവി ഇപ്പോൾ മയ്യിൽ ബ്ലോക്ക് കമ്മറ്റി അംഗവുമാണ്. കെ.പത്മനാഭൻ മാസ്റ്റർ . ഇ പി ആർ വേശാല എന്നിവർ ചേർന്ന് ദമ്പതികളെ പൊന്നാടയണിയിച്ചു. വീട്ടുകാരുടെ വകയായി എല്ലാവർക്കും ഉച്ചഭക്ഷണo. ഉണ്ടായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്