Home മരണാനന്തര അതിവർഷാനുകൂല്യം: പ്രൂഫുകൾ ഹാജരാക്കണം ജിഷ്ണു -Friday, February 23, 2024 0 കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ മരണാനന്തര അതിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നവരിൽ പ്രൂഫുകൾ ഹാജരാക്കാത്തവർ ഫെബ്രുവരി 26 ന് മുൻപ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 0471-2729175
Post a Comment