എൻ സി പി നേതാവ് ശ്രീ. ഇ വി കരുണാകരന്റെ സ്മരണാർത്ഥം ഐ ആർ പി സിക്ക് സാമ്പത്തിക സഹായം നൽകി

എൻ സി പി നേതാവ് ശ്രീ. ഇ വി കരുണാകരന്റെ സ്മരണാർത്ഥം ഐ ആർ പി സിക്ക് നൽകുന്ന സാമ്പത്തിക സഹായം ഭാര്യ കമലാക്ഷിയിൽ നിന്നും ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സഖാവ് സി സത്യൻ ഏറ്റുവാങ്ങുന്നു ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം ഐ ആർ പി സി പ്രവർത്തകരായ കുഞ്ഞിരാമൻ പി പി, സി പദ്മനാഭൻ, കെ രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്