കുറ്റ്യാട്ടൂർ: പഴശ്ശി ഞാലിവട്ടം വയൽ സോപാനം കലാകായിക വേദിയുടെ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി പുസ്തകങ്ങൾ സംഭാവന നൽകി. മണ്ഡലം പ്രസിഡണ്ട് പി കെ വിനോദിൽ നിന്ന് സെക്രട്ടറി സുഭാഷ് ഇ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കൊളച്ചേരി ബ്ലോക്ക് സെക്രട്ടറി കെ. സത്യൻ, മണ്ഡലം സെക്രട്ടറി തസ്ലീം ഇ, ഗ്രന്ഥാലയം ഭാരവാഹികളായഹരീഷ് വി, ഷാജി.കെ. എന്നിവർ പങ്കെടുത്തു.
Post a Comment