©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL 45 വർഷത്തിനുശേഷം ഒരിക്കൽ കൂടി വിദ്യാലയ തിരുമുറ്റത്ത്

45 വർഷത്തിനുശേഷം ഒരിക്കൽ കൂടി വിദ്യാലയ തിരുമുറ്റത്ത്

കല്യാശ്ശേരി: നാലര പതിറ്റാണ്ടിന് ശേഷം കല്യാശ്ശേരി ഗവ. ഹൈസ്കൂളിലെ 1977-78 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ഒത്തുകൂടുന്നു. ഞായറാഴ്ച രാവിലെ 9.30ന് സ്കൂൾ ഹാളിൽ നടക്കുന്ന സംഗമം പ്രഥമാധ്യാപിക കെ.പി മൈത്രി ഉദ്ഘാടനം ചെയ്യും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്