അഖിലേന്ത്യ കിസാൻ സഭ മയ്യിൽ മണ്ഡലം സമ്മേളനം മലപ്പട്ടത്ത് തുടങ്ങി കിസാൻ സഭ ജില്ലാ പ്രസിഡണ്ട് കെ.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു പി.പുരുഷോത്തമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. പി ഷൈജൽ , സി.പി ഐ മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥ്, ഉത്തമൻ വേലിക്കാത്ത് , പി.കെ മധുസുദനൻ, കെ.എം മനോജ്, പി.പി. ഉണ്ണികൃഷ്ണൻ, പി.പി നാരായണൻ പ്രസംഗിച്ചു.
Post a Comment