©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ണൂർ മേയർ മുസ്ല്‌ലിഹ് മഠത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു

കണ്ണൂർ മേയർ മുസ്ല്‌ലിഹ് മഠത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു

കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലീം ലീഗിലെ മുസ്ല്‌ലിഹ് മഠത്തിൽ സത്യപ്രതിജ്ഞ ചെയ്തു വരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 
മേയർ തെരഞ്ഞെടുപ്പ്
മുസ്ലിഹ്‌ മഠത്തിൽ UDF -36 എൻ സുകന്യ LDF -18 അസാധു - ബിജെപി അംഗം വി കെ ഷൈജു തെരഞ്ഞെടുപ്പ്ൽ പങ്കെടുത്തില്ല

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്