മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

ചട്ടുകപ്പാറ- നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെറാട്ട് മൂല യൂനിറ്റ് കൺവെൻഷൻ ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ ഉൽഘാടനം ചെയതു. യൂനിറ്റ് പ്രസിഡണ്ട് കണ്ടോത്ത് പ്രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു. വേശാല ഡിവിഷൻ സെക്രട്ടറി കെ.രാമചന്ദ്രൻ ,ഏറിയ കമ്മറ്റി അംഗം എ കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ബി.ദാമോദരൻ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്