റോഡ് ശൂചീകരണം നടത്തി

പഴശ്ശി എട്ടേയാർ ആരോഗ്യ ഉപകേന്ദ്രം മുതൽ അടിച്ചേരികണ്ടി അണക്കെട്ട്  വരെ റോഡ് സൈഡിലുള്ള കാട് വയക്കി യും മരച്ചില്ലകൾ വെട്ടി മാറ്റുകയും ചെയ്‌തു നാട്ടുകാരുടെ സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.
മെമ്പർ  യൂസഫ് പാലക്കൽ, പിവി ലക്ഷ്‌മണൻ മാസ്‌റ്റർ,  രാജൻ.പി പി പ്രേമൻ ബാലൻ കേറാട് ശ്രീ വത്സൻ ശിഹാബ്‌ ലത്തീഫ് ശ്രീധരൻ വാസു  യശോദ ഹരി നമ്പൂതിരി എന്നിവരും പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്