ജീജേഷ് കൊറ്റാളിക്ക് സംസ്ഥാനതല കഥാ പുരസ്കാരം

AKSTU ( ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ) സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ കഥാ മത്സരത്തിലാണ് ജീജേഷ് കൊറ്റാളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഫെബ്രുവരി 1 ന് പാലക്കാട് വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് CPI  സംസ്ഥാന സെക്രട്ടറിയായ ശ്രീ: ബിനോയ് വിശ്വത്തിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.

 എം.എസ്.സുരേന്ദ്രൻ സ്മാരക സംസ്ഥാനതല കഥാപുരസ്കാരം,
കെ.പങ്കജാക്ഷിയമ്മ മെമ്മോറിയൽ സംസ്ഥാനതല കഥാ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

 പാപ്പിനിശ്ശേരി ഗവൺമെന്റ് മാപ്പിള എൽ.പി.സ്കൂൾ അധ്യാപകനാണ് ജീജേഷ് കൊറ്റാളി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്