ആനന്ദതീർത്ഥ നഗർ കോളനിയിലെ കല്ലക്കുടിയൻ ബാലകൃഷ്ണൻ നിര്യാതനായി

നാറാത്ത് ആനന്ദതീർത്ഥ നഗർ കോളനിയിലെ കല്ലക്കുടിയൻ ബാലകൃഷ്ണൻ (65) നിര്യാതനായി.    
ഭാര്യ പ്രഭാവതി  
മക്കൾ തുളസി, തുഷാര, സുധീ, കൃഷ്ണൻ  
മരുമക്കൾ ഷജിത്ത് മമ്പറം, പ്രബീഷ് ചേലോറ  
സഹോദരൻ നാണു കെ
ശവ സംസ്ക്കാരം 11 മണിക്ക് കമ്പിൽ സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്