തിരുവനന്തപുരം:
കേരളത്തിലെ സർവകലാശാലകളിലെയും കോളേജുകളിലെയും പഠനവിഷയ
ങ്ങളിൽ 2021-22 വർഷം ഉയർന്ന മാർക്ക്
നേടിയ വിദ്യാർത്ഥികൾ
ക്കുള്ള മുഖ്യമന്ത്രിയുടെ
പ്രതിഭാപുരസ്കാരത്തിന്
കണ്ണൂർ ഏച്ചൂർ സ്വദേശിനിയായ ശ്രേയ പ്രകാശിന് ലഭിച്ചു.
കണ്ണൂർ
എസ് എൻ കോളേജിൽ
നിന്ന് ബി.എ. കഴിഞ്ഞ
ശ്രേയ പ്രകാശ് കാലടി
ശ്രീ ശങ്കരാചാര്യ
സംസ്കൃത സർവകലാ
ശാലയിൽ രണ്ടാം വർഷ എം.എ.
മലയാളം വിദ്യാർത്ഥി
യാണ് ഇപ്പോൾ.
ഒരു ലക്ഷം രൂപയും
പ്രശസ്തി പത്രവുമാണ് മുഖ്യമന്ത്രിയുടെ പ്രതിഭാ
പുരസ്കാരം.
ഏച്ചൂർ കേളമ്പേത്ത്
പ്രകാശൻ്റെയും മയ്യിൽ ഒറപ്പടിയിലെ
കെ.കെ. ബിന്ദുവിൻ്റെയും
മകളാണ്.
Post a Comment