Homeobi കുഞ്ഞി പുരയിൽ കുഞ്ഞാമിന നിര്യാതയായി ജിഷ്ണു -Friday, January 12, 2024 0 പുല്ലൂപ്പിയിലെ കുഞ്ഞി പുരയിൽ കുഞ്ഞാമിന (86) നിര്യാതയായി.മക്കൾ : കുഞ്ഞി മറിയം, സൈനബ, അബ്ദുൾ ഖാദർ, റഷീദ സംസ്ക്കാരം വൈകിട്ടോടെ കണ്ണാടിപ്പറമ്പിലെ ഖബർസ്ഥാനിൽ നടന്നു.
Post a Comment