മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിവാഹദിനത്തിൽ I R P C നാറാത്ത് ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി

വിവാഹദിനത്തിൽ I R P C നാറാത്ത് ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി

നാറാത്ത്  പരേതനായ പങ്കജാക്ഷൻ ശ്രീജ    എന്നിവരുടെ മകൻ ആദർശിന്റെയും, കയരളത്തെ  ശിവദാസൻ സതി എന്നിവരുടെ മകൾ ഷിൽനയുടെയും വിവാഹദിനത്തിൽ I R P C  നാറാത്ത് ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.
CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം  സ: പി പവിത്രൻ  ഏറ്റുവാങ്ങി   സ: ജയപ്രകാശ് ലാൽ സ: കെ രാമകൃഷ്ണൻ  സ: കെ ദിനേശൻ  എന്നിവർ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്