മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

CPI(M) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

CPI(M) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ചട്ടുകപ്പാറ-കണ്ണൂരിനെ അപമാനിച്ച ഗവർണർക്കെതിരെ കണ്ണൂരുകാരുടെ പ്രതിഷേധം CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ഏറിയ കമ്മറ്റിയംഗം എം.വി സുശീല, കെ.നാണു എന്നിവർ സംസാരിച്ചു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ്റെ കോലം കത്തിച്ചു

 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്