ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി

കൊളച്ചേരി പറമ്പ് : കമ്പിൽ ചെറുക്കുന്നിലെ പൊന്തേൻ സുജിത്ത് കൊളച്ചേരി പറമ്പിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസി നടത്തുന്ന പാലിയേറ്റീവ്  പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി. സിപിഐ (എം) കൊളച്ചേരി ലോക്കൽ സിക്രട്ടറിയും 
ഐആർപിസി മയ്യിൽ സോണൽ ചെയർമാനുമായ ശ്രീധരൻ സംഘമിത്ര സുജിത്തിൽ നിന്നും സഹായം സ്വീകരിച്ചു. സഹോദരൻ പി.ബിജിത്ത്, എം.പി രാജീവൻ കെ.വി നാരായണൻ എം.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്