കമ്പിൽ : കമ്പിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ഹുമൈദ് എം പിയെ കമ്പിൽ ശാഖ msf കമ്മിറ്റി അനുമോദിച്ചു.
msf പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദിൽ പി പി,msf ശാഖ സെക്രട്ടറി ഷാഹിദ് കെ പി,ഷെസിൻ എം പി, എന്നിവർ ചേർന്ന് അനുമോദിച്ചു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മുസ്‌ലിം ലീഗ് കമ്പിൽ ശാഖ ജനറൽ സെക്രട്ടറി ഷാജിർ പി പി, ട്രഷറർ മുഹമ്മദ് കുഞ്ഞി എ വി,മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗം മഹറൂഫ് ടി എന്നിവർ സന്നിഹിതരായി.
<
Post a Comment