കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ നിന്ന് ദയാ വിമൻസ് അക്കാദമി ടീം പുറത്തായി

കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ വിമൻസ് എഫ് സി യും ദയാ വിമൻസ് അക്കാദമി ടീം തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ ദയാ അക്കദമി ടീം പിൻമാറിയതിനാൻ ഇന്ന് കളി നടന്നില്ല. ഇതോടെ ദയാ വിമൻസ് അക്കാദമി ടീം ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായി. നാളെ 12-12-23ന് ചൊവ്വാഴ്ച ആർ ജി എസ് വിമൻസ് എഫ് സി മലബാർ സിറ്റി എഫ് സി യുമായി മത്സരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്