Homeobi മുല്ലക്കൊടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ജിഷ്ണു നാറാത്ത് -Sunday, December 03, 2023 0 വള്ളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുയ്യം കുറുമ്മാത്തൂരിലെ പള്ളിവയൽ സ്വദേശി അമ്പിലോത്ത് പുതിയപുരയിൽ മുഹമ്മദ് ശരീഫ് സി (49) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്.
Post a Comment