ബൽറാമിന്റെ കാശി എന്ന പുസ്തകം ശ്രീ എംവി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു

നാറാത്ത്: ബൽറാമിന്റെ 'കാശി' എന്ന പുസ്തകം നാറാത്ത് ഹെൽത്ത് സെന്ററിനു സമീപത്തുള്ള മിഥില വീട്ടിൽ വച്ച് ഇന്ന് രാവിലെ 10 30ന് ശ്രീ ടി.ഒ മോഹനന്റെ അധ്യക്ഷതയിൽ ശ്രീ എം.വി ഗോവിന്ദൻ മാസ്റ്റർ സ്വാമി കൃഷ്ണാനന്ദ ഭാരതിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ ശ്രീ പി കെ വിജയൻ സ്വാഗതവും, ശ്രീമതി പി കെ ശ്യാമള, ശ്രീ കെ പവിത്രൻ എന്നിവർ ആശംസയും പറഞ്ഞു. പുസ്തക രചയിതാവ് ബൽറാം നന്ദിയും പറഞ്ഞു. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്