മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

താമരവളപ്പിൽ വീട്ടിൽ പി കാർത്യായനി നിര്യാതയായി

താമരവളപ്പിൽ വീട്ടിൽ പി കാർത്യായനി നിര്യാതയായി

നാറാത്ത് : ചോയിച്ചേരിയിലെ താമരവളപ്പിൽ വീട്ടിൽ പി കാർത്യായനി (71) നിര്യാതയായി.

ഭർത്താവ് : പി കുമാരൻ 

മക്കൾ : രഞ്ചിനി (സൗദി), സദാനന്ദൻ (സൗദി), സന്തോഷ് (CPIM ചെറുക്കുന്ന് ബ്രാഞ്ച് അംഗം), രേഖ

മരുമക്കൾ : രവീന്ദ്രൻ (സൗദി), നിഷ (പാപ്പിനിശ്ശേരി), ബിന്ദു (മിംസ് ആശുപത്രി ചാല), ബാബു (പൊറോലം) സഹോദരങ്ങൾ: രാമകൃഷ്ണൻ (വേളാപുരം), സുരേശൻ (ബഹറിൻ), സുജയൻ (ബഹറിൻ), പരേതനായ രവീന്ദ്രൻ

സംസ്കാരം നാളെ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്