Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപറമ്പ് മാലോട്ടിലെ പി പി കുഞ്ഞാത്തി നിര്യാതയായി

കണ്ണാടിപറമ്പ് മാലോട്ടിലെ പി പി കുഞ്ഞാത്തി നിര്യാതയായി

കണ്ണാടിപറമ്പ് മാലോട്ടിലെ പി പി കുഞ്ഞാതി (87) നിര്യാതയായി.
ഭർത്താവ് : പരേതനായ പി പി നാണു ആചാരി
മക്കൾ : ജയരാജൻ (ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ), ശശിരാജൻ , സത്യരാജൻ, വിനിരാജ്, അനിൽരാജ്, സീന, ഷംന
മരുമക്കൾ : പ്രകാശൻ, പ്രേമൻ, പ്രമീള, സ്മിത, സജിത, ഷാലി, ലീജ
സഹോദരങ്ങൾ : പരേതനായ എംപി ഗോവിന്ദൻ, എംവി കുഞ്ഞിരാമൻ, കമലാക്ഷി, വിമല 
സംസ്കാരം : നാളെ (08/12/2023) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്