Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചട്ടുകപ്പാറയിൽ സൗജന്യ കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ചട്ടുകപ്പാറയിൽ സൗജന്യ കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ചട്ടുകപ്പാറ- ഇ എം എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ കുറ്റ്യാട്ടൂർ പഞ്ചായത്ത് ജൽ ജീവൻ മിഷനും ചേർന്ന് സൗജന്യ കുടിവെള്ള പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ ഉൽഘാടനം ചെയ്തു. ജൽ ജീവൻ മിഷൻ ഓഫീസർ വിഷ്ണു വിശദീകരണം നടത്തി. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ്, ലൈബ്രറേറിയൻ എ.രസിത എന്നിവർ സംസാരിച്ചു. 





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്