Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പള്ളിക്കുന്നിൽ ബസിന് പിറകിൽ ലോറിയിടിച്ച് അപകടം

പള്ളിക്കുന്നിൽ ബസിന് പിറകിൽ ലോറിയിടിച്ച് അപകടം

പള്ളിക്കുന്ന് : പാവന്നൂർ കടവിൽ നിന്ന് കണ്ണൂർ ആശുപത്രിയിലേക്ക് പോകുന്ന ലയന ബസിന് പിറകിൽ ഉള്ളി കയറ്റി കൊണ്ട് പോകുന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 


0/Post a Comment/Comments