©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മാഗസിൻ പ്രകാശനം ചെയ്തു

മാഗസിൻ പ്രകാശനം ചെയ്തു

മയ്യിൽ: മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് നടത്തുന്ന മയ്യിൽ ക്രിക്കറ് ലീഗിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മാഗസിൻ സില്ലി പോയിൻറിൻ്റെ പ്രകാശന കർമ്മം മലയാളത്തിൻ്റെ പ്രമുഖ നടനും നിയമസഭാ സാമാജികനുമായ ശ്രീ.എം. മുകേഷ് നിർവ്വഹിച്ചു. ബക്കളം സ്നേഹ ഇന്നിൽ നടന്ന ചടങ്ങിൽ ടൂർണമെൻ്റ് സ്വാഗതസംഘം ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, ആർ.അജയൻ, സി.പ്രമോദ്, രാഹുൽ മാണിക്കോത്ത് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്