കോമത്ത് നാരായണൻ നിര്യാതനായി

മാണിയൂർ തണ്ടപ്പുറത്തെ കോമത്ത് നാരായണൻ (73) നിര്യാതനായി. 
അച്ഛൻ : പരേതനായ കോരൻ
അമ്മ : പരേതയായ കല്യാണി  
സഹോദരങ്ങൾ - കോമത്ത് രമേശൻ, പരേതനായ ലക്ഷ്മണൻ
സംസ്ക്കാരം 11 മണിക്ക് പോറോളം ശാന്തി വനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്