കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ കിഡ്സ് ഫെസ്റ്റിന് നാളെ തുടക്കമാകും

കയരളം നോർത്ത് എ.എൽ.പി. സ്കൂൾ കെ.ജി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കിഡ്സ് ഫെസ്റ്റിന് നാളെ തുടക്കമാകും. വിദ്യാർഥികളുടെ കലാകായിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച കായിക മേളയും വെള്ളിയാഴ്ച കലാമേളയും അരങ്ങേറും. കലാമേളയോടൊപ്പം ക്രിസ്മസ് ആഘോഷവും നടക്കും.
<

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്