©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായകനുള്ള അവാർഡ് ശ്രീജിത്ത് കൃഷ്ണയ്ക്ക്

സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായകനുള്ള അവാർഡ് ശ്രീജിത്ത് കൃഷ്ണയ്ക്ക്

പേരാമ്പ്ര: പൾസ് കേരള  അക്കാദമി ഓഫ് എൻജിനീയറിങ്ങും, സുൽത്താൻബത്തേരി നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിൽ ഓച്ചിറ തിരു അരങ്ങിന് വേണ്ടി  പ്രദീപ്കുമാർ കാവുംതറയുടെ തിരക്കഥയിൽ രാജീവൻ മമ്മിളി സംവിധാനം നിർവഹിച്ച് "ആകാശം വരയ്ക്കുന്നവർ" എന്ന നാടകത്തിൽ  മികച്ച ഗായകനുള്ള അവാർഡ്  ശ്രീജിത്ത് കൃഷ്ണ നേടി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്