അനജ് കണ്ണാടിപ്പറമ്പിന് വീണ്ടും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ചിത്രം ടെന്നിസ് ബോള് പെയിന്റിൽ മുക്കി ചുമരിൽ എറിഞ്ഞ് വരച്ചതാണ് അവാർഡിന് അർഹനായത് മുൻപ് മരപ്പൊടിയിൽ കാല് കൊണ്ട് ലോകാൽ ഭുതങ്ങൾ വരച്ച് വേൾഡ് റെക്കോർഡും, ഇന്ത്യ, അമേരിക്കൻ റെക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട് നിരവധി ടെലിവിഷൻ ഷോകളിലും മറ്റും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്
അനജ് നായകനായി അഭിനയിച്ച സിനിമ My 3 അടുത്ത ദിവസം റിലീസാവുന്നുണ്ട്
പെൻസിൽ ഡ്രോയിഗ്, മ്യൂറൽ പെയിന്റിംഗ് എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്.
 

Post a Comment