Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടി മാപ്പിള എ എൽ പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

മുല്ലക്കൊടി മാപ്പിള എ എൽ പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

ഉപജില്ല ശാസ്ത്ര കലോത്സവ മേളകളിൽ വിജയികളായവരെ അനുമോദിക്കാൻ മുല്ലക്കൊടി മാപ്പിള എല്‍ പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി രേഷ്മ ഉദ്ഘാടനം നിർവഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം അസൈനാർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ക്ഷമ. വി സ്വാഗതവും ലസിത കെസി നന്ദിയും പറഞ്ഞു. ഐ വി സജീവൻ, നിമിഷ അനൂപ്, അഫ്സീന കെവി, താഹിറ വി പി  എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്